Posts

Showing posts from June, 2018

തെച്ചി (ചെക്കി, കാട്ടുതെച്ചി)

Image
വീടുകളില്‍‌ അലങ്കാരത്തിനു  വളര്‍ത്തുന്ന ചെടിയാണ് തെച്ചി.  തെച്ചിയുടെ വേരും ഇലകളും  പൂക്കളും രക്തശുദ്ധി ഉണ്ടാക്കാനും  ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും  ഉപയോഗിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന  ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവക്ക്  വെളിച്ചെണ്ണയില്‍ തെച്ചിപ്പൂവിട്ട്  കാച്ചി പുരട്ടുന്നത് ഫലപ്രദമാണ്.

ആയുർവേദം

കേരളീയരായ നമുക്ക് നമ്മുടെ സ്വന്തം കേരളത്തിൽ എത്ര തരം ഔഷധസസ്യങ്ങൾ ഉണ്ട് എന്ന് അറിയാമോ.?? അവയെ കണ്ടാൽ തിരിച്ചറിയാമോ.??? വേണ്ട അവയിൽ ഒരു 10 എണ്ണത്തിന്റെ പേരെങ്കിലും ഒന്ന് പറയാൻ കഴിയുമോ.??? ഇല്ലെങ്കിൽ നമ്മുടെ മഹത്തായ സംസ്കൃതിയാണ് മൂടപെട്ടു പോകുന്നത്... ഇല്ല... നമ്മൾ പരസ്പരം കുറ്റപെടുത്തിയത് കൊണ്ട് മാത്രം കാര്യമില്ല... ഇന്നത്തെ സംസ്കാരവും വിദ്യാഭ്യാസ രീതിയും അപ്രകാരമാണ്... വിദേശ സാഹിത്യങ്ങൾ പഠിപ്പിക്കാൻ നെട്ടോട്ടമോടുന്ന നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഭാരതീയ സംസ്കാരങ്ങളെ പറ്റി ഒരു പുസ്തകം എങ്കിലും ഉൾപെടുത്താൻ ആരും മുറവിളി കുട്ടാത്തത്.??? ലോകം മൊത്തം മഹത്തരം എന്ന് വിശേഷിപ്പിക്കുന്ന്ന നമ്മുടെ സംസ്കൃതി ചവിട്ടി താഴ്ത്തുന്നത് നമ്മൾ തന്നെയല്ലേ.??? ---------------------------------------------------------------------------- അകത്തി അകിൽ (Aquilaria malaccensis) അകിൽ (Dysoxylum beddomei) അക്കരപ്പുത അക്രോട്ട് അഘോരി അങ്കര അങ്കോലം അഞ്ചുമുലച്ചി അടപതിയൻ അടയ്ക്കാപ്പയിൻ അടയ്ക്കാമണിയൻ അടവിപ്പാല അണലിവേഗം അതിവിടയം അത്തി അപ്പ അമുക്കുരം അമൃതപ്പാല അമൃത് അമ്പഴം അമ്പൂരിപ്പച്ചില അമ്മിമു...