തെച്ചി (ചെക്കി, കാട്ടുതെച്ചി)

വീടുകളില്‍‌ അലങ്കാരത്തിനു 
വളര്‍ത്തുന്ന ചെടിയാണ് തെച്ചി. 
തെച്ചിയുടെ വേരും ഇലകളും 
പൂക്കളും രക്തശുദ്ധി ഉണ്ടാക്കാനും
 ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും 
ഉപയോഗിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന 
ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവക്ക്
 വെളിച്ചെണ്ണയില്‍ തെച്ചിപ്പൂവിട്ട്
 കാച്ചി പുരട്ടുന്നത് ഫലപ്രദമാണ്.

Comments

Popular posts from this blog

ഭക്ഷ്യസംസ്‌കാരം പാടേ മറന്നിരിക്കുന്നു നാം

മഞ്ഞൾ മാഹാത്മ്യം